---
title: "കണ്ണൂരിൽ നാളെ റെഡ് അലെർട് "
english_title: "Red Alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306659/red-alert"
published_at: "2025-08-05T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891e6f0d48b7_Screenshot_20250805_164127_Google.jpg"
keywords: []
---

# കണ്ണൂരിൽ നാളെ റെഡ് അലെർട് 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും ആണുണ്ടായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306659/red-alert)