---
title: "മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്‌ടറുമായ ടി.പി. ചന്ദ്രശേഖരൻ അന്തരിച്ചു "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306559/death_information"
published_at: "2025-08-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891930fb0e0a_Screenshot_20250805_104328_VN_-_Video_Editor.jpg"
keywords: []
---

# മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്‌ടറുമായ ടി.പി. ചന്ദ്രശേഖരൻ അന്തരിച്ചു 

> **Lead Summary:** കല്യാശേരി: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്‌ടറുമായ ടി.പി. ചന്ദ്രശേഖരൻ അന്തരിച്ചു.

## Article Content

കല്യാശേരി: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്‌ടറുമായ ടി.പി. ചന്ദ്രശേഖരൻ അന്തരിച്ചു.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ( വി.ഇ.ഒ.), ബി.ഡി. ഓ., നാഷണൽ സേവിങ്ങ്സ് ഡപ്യൂട്ടി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏരുവേശ്ശി എ.യു.പി.സ്ക്കൂൾ റിട്ട.അധ്യാപകനും അന്തരിച്ച സി.എച്ച് ഗോവിന്ദൻ മാസ്റ്റരുടെയും പരേതയായ ടി.പി. പത്മാവതി അമ്മയുടെയും മകനാണ്.

ഭാര്യ: പി.വി. പ്രേമവല്ലി (മൊറാഴ )

മക്കൾ: ജയേഷ് (ചെന്നൈ), ജിഷിത

മരുമകൾ: ലോല ( പള്ളിക്കുന്ന് )

മറ്റു സഹോദരങ്ങൾ: നിർമ്മല കുമാരി (മുംബൈ), ലളിതകുമാരി . ഗോപിനാഥൻ (മയ്യിൽ ), പരേതനായ ടി.പി. പ്രഭാകരൻ നമ്പ്യാർ

മൃതദേഹം ഇന്ന് രാവിലെ എട്ടിന് മൊറാഴയിലെ വീട്ടിലെത്തിക്കും. ശവസംസ്കാരം ഉച്ചയ്ക്ക് 12 ന്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306559/death_information)