---
title: "കൊളച്ചേരിയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306553/death_information"
published_at: "2025-08-05T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68918ab28f6f8_Screenshot_20250805_100757_VN_-_Video_Editor.jpg"
keywords: []
---

# കൊളച്ചേരിയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

> **Lead Summary:** കൊളച്ചേരി: പെട്രോൾ പമ്പ് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി കട്ടയാട്ട് ഫാറൂക്ക് () മരണപ്പെട്ടു.

## Article Content

കൊളച്ചേരി: പെട്രോൾ പമ്പ് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി കട്ടയാട്ട് ഫാറൂക്ക് () മരണപ്പെട്ടു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാറൂക്ക് മിനിഞ്ഞാന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.

ഫാറൂഖ് നാറാത്ത് FABIAN BIZ INDIA PVT LTD ൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: കദീജ

മക്കൾ: ഫർസിൻ, ഫാത്തിമ

ഉപ്പ: കെ.വി. മൊയ്ദീൻ

ഉമ്മ: ജമീല

സഹോദരങ്ങൾ: മുംതാസ്, റസീല, റൈന, അജ്മൽ

ജനാസ നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മാലോട്ടിൽ. പൊതുദർശനത്തിന് ശേഷം കമ്പിൽ മൈതാനിപ്പള്ളിയിൽ കബറടക്കം നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306553/death_information)