---
title: "ത്രൈമാസ ദിഖ്ർ ദുആ മജ്ലിസ് സംഘടിപ്പിച്ചു"
english_title: "Juma masjid and hayathul islam madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306305/juma-masjid-and-hayathul-islam-madrasa"
published_at: "2025-08-03T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f8e482f94f_IMG-20250803-WA0138.jpg"
keywords: []
---

# ത്രൈമാസ ദിഖ്ർ ദുആ മജ്ലിസ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് :മാവിച്ചേരി ജുമാ മസ്ജിദ് ആൻഡ് ഹയാത്തുൽ ഇസ്‌ലാം മദ്റസ കമ്മിറ്റി ത്രൈമാസ ദിഖ്ർ ദുആ മജ്ലിസ് സംഘടിപ്പിച്ചു. ഒ. അബ്ദു ജബ്ബാറിൻ്റെ അധ്യക്ഷതയിൽ മുഹമ്മദ് റാഫി അമാനി ചന്തപ്പുര ഉദ്ഘാടനം ചെയ്തു. അബ്ദുലത്വീഫ് സഖാഫി ഗുഢല്ലൂർ, സി തൗഫീഖ് സഅദി ഗുഢല്ലൂർ , ടി.കെ. മൻസൂർ അമാനി ഏര്യം, കെ.പി അബ്ദു ജലീൽ പ്രസംഗിച്ചു.

## Article Content

തളിപ്പറമ്പ് :മാവിച്ചേരി ജുമാ മസ്ജിദ് ആൻഡ് ഹയാത്തുൽ ഇസ്‌ലാം മദ്റസ കമ്മിറ്റി ത്രൈമാസ ദിഖ്ർ ദുആ മജ്ലിസ് സംഘടിപ്പിച്ചു. ഒ. അബ്ദു ജബ്ബാറിൻ്റെ അധ്യക്ഷതയിൽ മുഹമ്മദ് റാഫി അമാനി ചന്തപ്പുര ഉദ്ഘാടനം ചെയ്തു. അബ്ദുലത്വീഫ് സഖാഫി ഗുഢല്ലൂർ, സി തൗഫീഖ് സഅദി ഗുഢല്ലൂർ , ടി.കെ. മൻസൂർ അമാനി ഏര്യം, കെ.പി അബ്ദു ജലീൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306305/juma-masjid-and-hayathul-islam-madrasa)