---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306211/death_information"
published_at: "2025-08-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f0da4b516e_Screenshot_20250803_124951_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** ആലക്കോട്: തേർത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തേർത്തല്ലി ചെമ്മാരൻ മലയിലെ മഠത്തു മാലിൽ എം.കെ.ജോർജ്ജ് അന്തരിച്ചു.എഫ്.എൻ.പി.ഒ.ഡിവിഷണൽ ഭാരവാഹിയായിരുന്നു.

## Article Content

ആലക്കോട്: തേർത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തേർത്തല്ലി ചെമ്മാരൻ മലയിലെ മഠത്തു മാലിൽ എം.കെ.ജോർജ്ജ് അന്തരിച്ചു.എഫ്.എൻ.പി.ഒ.ഡിവിഷണൽ ഭാരവാഹിയായിരുന്നു.

അച്ഛൻ: പരേതനായ കുഞ്ഞപ്പൻ, അമ്മ: പരേതയായ മറിയം.

ഭാര്യ: മേഴ്സി.

മക്കൾ: ഫ്രാങ്ക് ജോർജ്ജ് (ഡ്രൈവർ), വിക്ടർ ജോർജ്ജ് (ദുബായ്)

സഹോദരങ്ങൾ: ജോണി(ഇരിട്ടി)കുഞ്ഞുമോൻ (പടിയൂർ) മേരി(പെരുമ്പാവൂർ) പരേതനായ കുഞ്ഞൂട്ടി. ഭൗതീകശരീരം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തേർത്തല്ലി ടൗണിനടുത്ത് ചെമ്മാരൻ മലയിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കും. നാളെ (ആഗസ്ത് 4) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെ വീട്ടിൽ പൊതു ദർശനം. തുടർന്ന് സംസ്കാരം ജോസ്ഗിരി ന്യൂ ഇന്ത്യാ പെന്തകോസ്ത് ചർച്ച് സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306211/death_information)