---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306198/death_information"
published_at: "2025-08-03T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f032d577fa_Screenshot_20250803_120511_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** കല്യാശേരി. കനിത്തോട്ടത്തിൽശാരദ. സി. നിര്യാതയായി , മുൻ കെൽട്രോൺ

## Article Content

കല്യാശേരി. കനിത്തോട്ടത്തിൽശാരദ. സി. നിര്യാതയായി , മുൻ കെൽട്രോൺ

ജീവനക്കാരിയാണ്. ഭർത്താവ്. കനിത്തോട്ടത്തിൽ കുഞ്ഞിരാമൻ മുൻ കെൽട്രോൺ ജീവനക്കാരൻ. മക്കൾ ദിവ്യ , പരേതനായ പ്രശാന്ത് മരുമകൻ അജയ്കുടുക്കി മൊട്ട സംസ്ക്കാരം ഇന്ന് വൈകുന്നേരം 3മണി. കല്യാശ്ശേരി ബിക്കിരിയൻ പറമ്പ്ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306198/death_information)