സുനിൽകുമാർ കെ (51) മുയ്യം അന്തരിച്ചു .അച്ഛൻ പരേതനായ ജനാർദ്ദനൻ അമ്മ സാവിത്രി ( മുൻ അംഗൻവാടി ടീച്ചർ).ഭാര്യ ജയശ്രീ കൂട്ടുംമുഖം (സർവ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം) മക്കൾ: ദേവിക, ആത്മിക ( വിദ്യാർത്ഥിനികൾ ) സംസ്കാരം ഇന്ന് 11 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ
Death_information