---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305225/death_information"
published_at: "2025-07-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68886138e9b20_Screenshot_20250729_112021_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** ചപ്പാരപ്പടവ്: തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം പുതിയ പുരയിൽ മാധവി അന്തരിച്ചു.

## Article Content

ചപ്പാരപ്പടവ്: തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം പുതിയ പുരയിൽ മാധവി അന്തരിച്ചു.

ഭർത്താവ്: പരേതനായ പിടച്ചി കുഞ്ഞമ്പു. മക്കൾ:പി.പി.ലക്ഷ്മണൻ (അസി. ബ്രാഞ്ച്‌ പോസ്റ്റ് മാസ്റ്റർ, പള്ളിവയൽ പോസ്റ്റോഫീസ്),രോഹിണി,വിജയൻ,ശ്രീധരൻ,സുകുമാരൻ.മരുമക്കൾ:നാരായണൻ ,സുജാത , ശോഭന സജിത, റീന. സംസ്കാരം ഇന്ന് (ജൂലൈ 29.ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ചപ്പാരപ്പടവ് - തലവിൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305225/death_information)