---
title: "എടയന്നൂരിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം;12 പേർക്ക് പരുക്ക്"
english_title: "bus accident edayannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30475/bus-accident-edayannur"
published_at: "2022-03-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62270b475a95f_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# എടയന്നൂരിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം;12 പേർക്ക് പരുക്ക്

> **Lead Summary:** ചാലോട് എടയന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ധനലക്ഷ്മി ബസും മൈസൂരിൽ നിന്നും ചാലോട് ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

## Article Content

ചാലോട് എടയന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ധനലക്ഷ്മി ബസും മൈസൂരിൽ നിന്നും ചാലോട് ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ വീട്ടു മതിലിലും കെട്ടിടത്തിനും ഇടിച്ചാണ് നിന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30475/bus-accident-edayannur)