---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304378/death_information"
published_at: "2025-07-24T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688201d255856_Screenshot_20250724_151951_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ് : തൃഛമ്പരം സ്വദേശി, പുഴകുളങ്ങര കോട്ടക്കുന്ന് റോഡിൽ താമസിക്കുന്ന സെൽരാജ് ആതനാട്ട് ഹൗസ് അന്തരിച്ചു.

## Article Content

തളിപ്പറമ്പ് : തൃഛമ്പരം സ്വദേശി, പുഴകുളങ്ങര കോട്ടക്കുന്ന് റോഡിൽ താമസിക്കുന്ന സെൽരാജ് ആതനാട്ട് ഹൗസ് അന്തരിച്ചു.

തളിപ്പറമ്പിൽ സർവ്വീസ് കൺസൾട്ടൻസിയായി ജോലി ചെയ്തു വരികയാണ്. പരേതരായ കുമാരന്റെയും സരോജിനിയുടെയും മകനാണ്. സഹോദരൻ പരേതനായ (പ്രദീപ് പെയിന്റർ ) മൃതദേഹം ഇപ്പോൾ സഹകരണ ആശുപത്രിയിൽ. ഒരുമണിക്ക് പുഴകുളങ്ങര വസതിയിൽ പൊതുദർശനാത്തിന് വെക്കും 3 മണിക്ക് അടിക്കും പാറ പൊതു ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304378/death_information)