ഒഴക്രോംരാമുണ്ണി കടക്ക് സമീപം മുണ്ട മാധവി (80) നിര്യാതയായി. ഭർത്താവ് (പരേതനായ)പി.കെ കുഞ്ഞിരാമൻ മക്കൾ ലത, രഞ്ജിത്ത്, അജിത്ത്, സുജിത്ത്.
മരുമക്കൾ, ടി. രാജൻ (ഒതയമ്മാടം) ഷീബ (കൂവേരി ) ജയശ്രീ ( പാളിയത്ത് വളപ്പ്) ഗീത (ചീമേനി) സഹോദരങ്ങൾ , യശോദ ,ലീല, ശാന്ത,ശശീന്ദ്രൻ ,സജീവൻ പരേതനായ ചന്ദ്രൻ .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുകുന്ന് ഒതയമ്മാടം സമുദായ ശമ്ശാനത്തിൽ.


പൊതു ദർശനം രാവിലെ 12. മണി മുതൽ 12.30 വരെ ഒഴക്രോം ഒതേനൻ ഗുരുക്കൾ സ്മാരക വായനശാലയിൽ.
Death_information