പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം താമസിക്കുന്ന പുന്നത്തിരിയൻ രാജീവൻ(54)(റെയിൽവേ)നിര്യാതനായി.
ഭാര്യ: വിനീത (പരേതനായ ഇടച്ചേരിയൻ കുമാരൻ മകൾ )മക്കൾ: ആരുഷ്, അൻശ്രിത


സഹോദരിമാർ: ശോഭന, ശ്രീമതി, കോമളവല്ലി.
മൃതദേഹം ഇന്ന് രാവിലെ സമയം 9.30 മുതൽ 10.30 വരെ കരിക്കൻകുളം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം രാവിലെ11 മണിക്ക് പാടിയിൽ സമുദായ ശ്മശാനത്തിൽ.
Death_information