മാട്ടൂൽ:മുസ്‌ലിം യൂത്ത് ലീഗ് മടക്കര ശാഖ പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി.ശാഖ യൂത്ത് ലീഗ് പ്രസിഡൻ്റ് മുനീർ കെ അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഗഫൂർ മാട്ടൂൽ ഉൽഘാടനം ചെയ്തു.അബൂബക്കർഎൻ പി,സക്കരിയ പി വി,നബീൽ അബൂബക്കർ,ഷബീർ സി പി,മൊയ്‌ദീൻ സി പി,നാസർ കെ,മജീദ് എന്നിവർ സംസാരിച്ചു . അബ്ദുൽ ഖയ്യൂം സ്വാഗതവും ജാഫർ കെ വി നന്ദിയും പറഞ്ഞു.


മടക്കര ശാഖ യൂത്ത് ഭാരവാഹികളായി പ്രസിഡന്റ്:റാഷിദ് കെ. ജനറൽ സെക്രട്ടറി:ജാഫർ കെ വി. ട്രഷറര്‍:റാഷിദ് ഇ കെ പി.വൈസ് പ്രസിഡന്റ്:ഇർഷാദ് സി പി,മുഹമ്മദ് കുഞ്ഞി സി കെ ,അഫീല അബ്ദുൽ ഖയ്യൂം, ജോയിന്റ് സെക്രട്ടറി: നബീൽ കാനു,നൗഫൽ കെ,റജീന എം വി എന്നിവരെ തെരഞ്ഞെടുത്തു.
Muslim League