---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303639/death_information"
published_at: "2025-07-20T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687cbc09151c4_Screenshot_20250720_152046_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മുണ്ടേരി :പടന്നോട്ട് മെട്ടയിലെ വി.വി. നിലയത്തിൽ പരേതനായ വി.വി.കുഞ്ഞിരാമൻ ആചാരിയുടെയും കെ. നാരായണിയുടെയും മകൻ വി.വി.ധനേഷ് ബാബു നിര്യാതനായി .ഭാര്യ കെ.ബിന്ദു (ചിറക്കുനി ) മക്കൾ നന്ദന ,ദേവിക ഇരുവരും വിദ്യാർത്ഥിനികൾ

## Article Content

മുണ്ടേരി :പടന്നോട്ട് മെട്ടയിലെ വി.വി. നിലയത്തിൽ പരേതനായ വി.വി.കുഞ്ഞിരാമൻ ആചാരിയുടെയും കെ. നാരായണിയുടെയും മകൻ വി.വി.ധനേഷ് ബാബു നിര്യാതനായി .ഭാര്യ കെ.ബിന്ദു (ചിറക്കുനി ) മക്കൾ നന്ദന ,ദേവിക ഇരുവരും വിദ്യാർത്ഥിനികൾ

സഹോദരങ്ങൾ: വി.വി. ശ്രീമതി (കൊളച്ചേരി) വി.വി.കുമാരൻ (റിട്ട: വില്ലേജ് ഓഫീസർ ) വി.വി.പുരുഷോത്തമൻ (എച്ചൂർ ) വി.വി.നാരായണൻ ,വി.വി. കമല (മുണ്ടയാട് ) വി.വി പ്രകാശൻ ,വി.വി. ആനന്ദൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303639/death_information)