---
title: "റയിൽവെ ഗേറ്റ് 22 മുതൽ 24 വരെ അടച്ചിടും "
english_title: "Railway Gate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303576/railway-gate"
published_at: "2025-07-20T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687c5d80c5ef9_Screenshot_20250720_083723_Google.jpg"
keywords: []
---

# റയിൽവെ ഗേറ്റ് 22 മുതൽ 24 വരെ അടച്ചിടും 

> **Lead Summary:** എടക്കാട് - കണ്ണൂർ സൗത്ത്റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ളതലശ്ശേരി - കണ്ണൂർ (എൻഎച്ച്) (ചൊവ്വ) ലെവൽ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതൽ മുതൽ ജൂലൈ 24 ന് രാത്രി 11 മണിവരെ (മൂന്ന് ദിവസം) അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

എടക്കാട് - കണ്ണൂർ സൗത്ത്റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ളതലശ്ശേരി - കണ്ണൂർ (എൻഎച്ച്) (ചൊവ്വ) ലെവൽ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതൽ മുതൽ ജൂലൈ 24 ന് രാത്രി 11 മണിവരെ (മൂന്ന് ദിവസം) അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303576/railway-gate)