പഴയങ്ങാടി:കണ്ണൂർ ചെമ്പല്ലി ക്കുണ്ടിൽ അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.


രാമപുരം സ്വദേശിയായ യുവതിയാണ് ചാടിയതെന്ന് പോലീസ് നിഗമനം.അഗ്നിശമനസേനയും പോലീസും തിരച്ചിൽ തുടങ്ങി.കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല
Fireforce continue search for mother and child who jumped into Chemballakundu river