---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303511/death_information"
published_at: "2025-07-19T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b9567b991a_Screenshot_20250719_182112_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** അക്കിപ്പറമ്പ യു .പി സ്ക്കൂൾ മുൻ അദ്ധ്യാപിക അരയാക്കിൽ നാരായണി ടീച്ചർ (തങ്ക ടീച്ചർ)നിര്യാതയായി ഭർത്താവ് പരേതനായ അട്ടക്കിയിൽ ഗോപാലൻ. മക്കൾ .സുജാത, ജയപാൽ, ശ്രീജിത്ത്. മരുമക്കൾ സുരേഷ്, ജീജ, രാജശ്രീ. നാളെ രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് ശേഷം 10 മണിക്ക് സമുദായ സ്മാശനത്തിൽ സംസ്ക്കാരം

## Article Content

അക്കിപ്പറമ്പ യു .പി സ്ക്കൂൾ മുൻ അദ്ധ്യാപിക അരയാക്കിൽ നാരായണി ടീച്ചർ (തങ്ക ടീച്ചർ)നിര്യാതയായി ഭർത്താവ് പരേതനായ അട്ടക്കിയിൽ ഗോപാലൻ. മക്കൾ .സുജാത, ജയപാൽ, ശ്രീജിത്ത്. മരുമക്കൾ സുരേഷ്, ജീജ, രാജശ്രീ. നാളെ രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് ശേഷം 10 മണിക്ക് സമുദായ സ്മാശനത്തിൽ സംസ്ക്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303511/death_information)