---
title: "ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ തെറിച്ചുവീണ് മാട്ടൂൽ സ്വദേശിനി മരിച്ചു"
english_title: "bike accident mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30338/bike-accident-mattool"
published_at: "2022-03-07T18:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225fbff73f18_download.jpg"
keywords: []
---

# ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ തെറിച്ചുവീണ് മാട്ടൂൽ സ്വദേശിനി മരിച്ചു

> **Lead Summary:** മാട്ടൂൽ ജസീന്തക്ക് സമീപത്തെ കടപ്പുറത്ത് പുതിയപുരയിൽ വീട്ടിൽ സാഹിദ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചെറുകുന്ന് കൊവ്വപ്പുറത്താണ് അപകടമുണ്ടായത്.

## Article Content

മാട്ടൂൽ ജസീന്തക്ക് സമീപത്തെ കടപ്പുറത്ത് പുതിയപുരയിൽ വീട്ടിൽ സാഹിദ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചെറുകുന്ന് കൊവ്വപ്പുറത്താണ് അപകടമുണ്ടായത്.

ഭർത്താവ് അബ്ദുൽകലാമിനോടപ്പം ചെറുകുന്നിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുമ്പോൾ കൊവ്വപ്പുറം ജംഗ്ഷനിൽ വെച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30338/bike-accident-mattool)