ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി
Jul 18, 2025 07:52 PM | By Sufaija PP

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് ലഭിച്ചത് ഉപയോഗശൂന്യമായ മരുന്നെന്ന് പരാതി. പൂന്നൂര്‍ സ്വദേശി പ്രഭാകരനും മകനുമാണ് ആശുപത്രിയില്‍ നിന്നും കേടായ ഗുളികകള്‍ ലഭിച്ചത്. ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ 10 ആം തിയതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി പ്രകാരം ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികളും ലഭിച്ചു. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കുമ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ പോലുള്ള വസ്തുക്കള്‍ കാണുന്നത്

Mold and black spots on pills; Patients in Thamarassery complain that they received spoiled medicine

Next TV

Related Stories
ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു

Jul 20, 2025 10:43 AM

ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു

ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ...

Read More >>
ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു

Jul 20, 2025 10:35 AM

ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു

ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു...

Read More >>
മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവം :ഭർത്താവിനെതിരെ കൊലക്കുറ്റ ത്തിന് കേസ്

Jul 20, 2025 10:25 AM

മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവം :ഭർത്താവിനെതിരെ കൊലക്കുറ്റ ത്തിന് കേസ്

മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവം :ഭർത്താവിനെതിരെ കൊലക്കുറ്റ ത്തിന് കേസ്...

Read More >>
കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

Jul 20, 2025 08:41 AM

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി...

Read More >>
റയിൽവെ ഗേറ്റ് 22 മുതൽ 24 വരെ അടച്ചിടും

Jul 20, 2025 08:36 AM

റയിൽവെ ഗേറ്റ് 22 മുതൽ 24 വരെ അടച്ചിടും

റയിൽവെ ഗേറ്റ് 22 മുതൽ 24 വരെ അടച്ചിടും...

Read More >>
 ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടിയ അമ്മയ്ക്കും കുഞ്ഞിനുമായി അഗ്നിരക്ഷ സേനയുടെ തിരച്ചിൽ തുടരുന്നു

Jul 20, 2025 08:29 AM

ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടിയ അമ്മയ്ക്കും കുഞ്ഞിനുമായി അഗ്നിരക്ഷ സേനയുടെ തിരച്ചിൽ തുടരുന്നു

ചെമ്പല്ലി ക്കുണ്ട് പുഴയിലേക്ക് ചാടിയ അമ്മയ്ക്കും കുഞ്ഞിനുമായി അഗ്നിരക്ഷ സേനയുടെ തിരച്ചിൽ തുടരുന്നു...

Read More >>
Top Stories

News Roundup

//Truevisionall