---
title: "കോയിപ്രയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു"
english_title: " prayer for thangal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30293/prayer-for-thangal"
published_at: "2022-03-07T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225c6e5d8750_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കോയിപ്രയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കോയിപ്ര: **പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലീം ലീഗ്, യൂത്ത് ലീഗ്,എംഎസ്എഫ് എരമം കുറ്റൂർ പഞ്ചായത്ത്‌ കോയിപ്രയിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**കോയിപ്ര: **പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലീം ലീഗ്, യൂത്ത് ലീഗ്,എംഎസ്എഫ് എരമം കുറ്റൂർ പഞ്ചായത്ത്‌ കോയിപ്രയിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.

ഉസ്താദ് മുഹമ്മദലി വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇഖ്‌ബാൽ കോയിപ്ര, എ പി എ സലാം, മുർശിദ് കൊയിപ്ര, പി കെ റിയാസ്, കെ മഹമൂദ്, കെ ഇബ്രാഹിം മൗലവി, പി കെ മുഫാസ്, സി ഹാഷിം, എസ് ഫാറൂഖ്, എസ് സകരിയ, ഒ പി അബൂബക്കർ ഹാജി, കെ ജാബിർ, മുഷ്‌താഖ്‌ എ, കെ റയീസ്, എസ് ശമ്മാസ്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30293/prayer-for-thangal)