---
title: "പ​ഴ​യ​ങ്ങാ​ടി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം; യുവാവ് അടിയേറ്റ് മരിച്ചു"
english_title: "Murder at pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30178/murder-at-pazhayangadi"
published_at: "2022-03-06T21:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224dc1ad9d5b_Delhi_man_beats_son_1112022.jpg"
keywords: []
---

# പ​ഴ​യ​ങ്ങാ​ടി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം; യുവാവ് അടിയേറ്റ് മരിച്ചു

> **Lead Summary:** ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍ യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ങ്ങ​ര സ്വ​ദേ​ശി കെ.​വി. വി​പി​നാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും സ​ഹോ​ദ​ര​ന്‍ വി​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

## Article Content

ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍ യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ങ്ങ​ര സ്വ​ദേ​ശി കെ.​വി. വി​പി​നാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും സ​ഹോ​ദ​ര​ന്‍ വി​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30178/murder-at-pazhayangadi)