മഞ്ഞേരി ചോയിച്ചേരി സരോജനി അമ്മ 84 വയസ്സ് അന്തരിച്ചു. ഭർത്താവ് പരേതനായ എം.കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ ശാന്തി രാജശ്രീ വത്സല മരുമക്കൾ ദിവാകരൻ . സുരേഷ്, രവീന്ദ്രൻ സഹോദരങ്ങൾ നളിനി പരേതയായ സാവിത്രി അമ്മ .സംസ്കാരം വൈകുന്നേരം 5.30 ന് കടമ്പേരി പൊതുസ്മശാനത്തിൽ
Death_information