മാങ്ങാട് : ഇ കുഞ്ഞിരാമൻ ( Rtd Dy. AO-KSRTC )നിര്യാതനായി


സംസ്ക്കാരം നാളെ ( വെള്ളിയാഴ്ച) രാവിലെ 10 ന് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ
സുരേഷ്,സുജാത (കീഴറ) സുനിൽ (എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD)
സുഭാഷ്,
സുലജ ( സാമൂഹ്യ ക്ഷേമ വകുപ്പ് കണ്ണൂർ)
ജയപ്രകാശ് (RTRD AO വിദ്യാഭ്യാസ വകുപ്പ്) സരിത ( കണ്ണൂർ ജില്ലാപഞ്ചായത്ത്)
നൗഷ(കൊറ്റാളി), സന്തോഷ് (അത്തായ ക്കുന്ന്)ബിജു (CRPF, ചെക്കിക്കുളം)
Death_information