---
title: "പി.വി.കൃഷ്ണൻ നായർ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Pv krishanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301747/pv-krishanan"
published_at: "2025-07-10T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fb6bbe9f4b_IMG-20250710-WA0116.jpg"
keywords: []
---

# പി.വി.കൃഷ്ണൻ നായർ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** പരിയാരം :കോൺഗ്രസ്സ് നേതാവ് പി.വി കൃഷ്ണൻ നായർ അനുസ്മരണദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി സി സി സെക്രട്ടറി ഇ.ടി. രാജീവൻ ഉൽഘാടനം ചെയ്യ്തു വാർഡ് പ്രസിഡൻ്റ് ഒ.ജെ സെബാസ്റ്റ്യൻ അദ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.വി. സജീവൻ, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി കുഞ്ഞിരാമൻ, ഇ.വിജയൻ ,രാജീവൻ വെള്ളാവ്,കെ എം രവീന്ദ്രൻ, പി വി ഗോപാലൻ ,ആൻറണി മൈക്കിൾ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം :കോൺഗ്രസ്സ് നേതാവ് പി.വി കൃഷ്ണൻ നായർ അനുസ്മരണദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി സി സി സെക്രട്ടറി ഇ.ടി. രാജീവൻ ഉൽഘാടനം ചെയ്യ്തു വാർഡ് പ്രസിഡൻ്റ് ഒ.ജെ സെബാസ്റ്റ്യൻ അദ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.വി. സജീവൻ, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി കുഞ്ഞിരാമൻ, ഇ.വിജയൻ ,രാജീവൻ വെള്ളാവ്,കെ എം രവീന്ദ്രൻ, പി വി ഗോപാലൻ ,ആൻറണി മൈക്കിൾ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301747/pv-krishanan)