---
title: "തളിപ്പറമ്പ നഗരസഭ ബദൽ ഉൽപ്പന്ന മേള സംഘടിപ്പിച്ചു"
english_title: "thalipparamba municipality programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30171/thalipparamba-municipality-programm"
published_at: "2022-03-06T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224d79939659_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ബദൽ ഉൽപ്പന്ന മേള സംഘടിപ്പിച്ചു

> **Lead Summary:** ആരോഗ്യം സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും മാലിന്യ മുക്ത നഗരമാക്കുന്നതിൻ്റെ ഭാഗമായി ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഡിസ്പോസിബിൾ പ്ലൈറ്റും ഡിസ്പോസിബിൾ ഗ്ലാസ്സും നിരോധിക്കുന്നതിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ ആഭിമുഖ്യത്തിൽ ബദൽ ഉൽപ്പന്ന മേള സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാനം ചെയ്തു.

## Article Content

ആരോഗ്യം സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും മാലിന്യ മുക്ത നഗരമാക്കുന്നതിൻ്റെ ഭാഗമായി ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഡിസ്പോസിബിൾ പ്ലൈറ്റും ഡിസ്പോസിബിൾ ഗ്ലാസ്സും നിരോധിക്കുന്നതിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ ആഭിമുഖ്യത്തിൽ ബദൽ ഉൽപ്പന്ന മേള സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാനം ചെയ്തു.

ഹരിത കർമസേനയുടെ മൊബൈൽ ഹെൽപ്പ് ലൈൻ നമ്പർ ഉദ്ഘാടനം ആർ ഡി ഒ ഇ.പി.മേഴ്സി നിർവ്വഹിച്ചു വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ നമ്പീസബീവി, എം.കെ.ഷബിത, പി.റജുല, പി പി.മുഹമ്മദ് നിസാൻ, കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജൻ, വിജയൻ, ശുചിത്വമിഷൻ ഓഡിനേറ്റർ സോമശേഖരൻ ഇ.പി , ഫഹദ് മുഹമ്മദ് ഹരിതകർമസേന വ്യാപാരി പ്രസിഡൻ്റ് കെ.എസ്.റിയാസ് തുടങ്ങിയ പ്രസംഗിച്ചു .സിക്രട്ടറി എം സ് ശ്രീരാഗ് സ്വഗതവും എച്ച് ഐ എം അബദുൽ സത്താർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30171/thalipparamba-municipality-programm)