---
title: "തളിപ്പറമ്പ CHM സ്കൂളിന് നാളെ(07/03/22) അവധി"
english_title: "chm school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30168/chm-school"
published_at: "2022-03-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224d65e33bb1_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# തളിപ്പറമ്പ CHM സ്കൂളിന് നാളെ(07/03/22) അവധി

> **Lead Summary:** മുസ്‌ലിം കൈരളിയുടെ ആത്മീയാചാര്യനും കേരളത്തിന്റെ മത-സാംസ്കാരിക-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിദ്ധ്യവും സൗമ്യതയാർന്ന ജീവിതം കൊണ്ട് മാനവരാശിക്ക് മാതൃക കാട്ടിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി (07-03-2022 തിങ്കൾ) തളിപ്പറമ്പ CHM സ്കൂളിന് അവധിയായിരിക്കുമെന്ന് മാനേജർ സിദ്ധീഖ് പി, LP ഹെഡ്മാസ്റ്റർ മുസ്തഫ കെ UP ഹെഡ്മാസ്റ്റർ ശാനിമാസ്റ്റർ എന്നിവർ അറിയിച്ചു.

## Article Content

മുസ്‌ലിം കൈരളിയുടെ ആത്മീയാചാര്യനും കേരളത്തിന്റെ മത-സാംസ്കാരിക-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിദ്ധ്യവും സൗമ്യതയാർന്ന ജീവിതം കൊണ്ട് മാനവരാശിക്ക് മാതൃക കാട്ടിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി (07-03-2022 തിങ്കൾ) തളിപ്പറമ്പ CHM സ്കൂളിന് അവധിയായിരിക്കുമെന്ന് മാനേജർ സിദ്ധീഖ് പി, LP ഹെഡ്മാസ്റ്റർ മുസ്തഫ കെ UP ഹെഡ്മാസ്റ്റർ ശാനിമാസ്റ്റർ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30168/chm-school)