---
title: "പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി  "
english_title: "Veterinary surgeon Ilyas Rawathar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301544/veterinary-surgeon-ilyas-rawathar"
published_at: "2025-07-09T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e5c853ef0b_IMG-20250709-WA0147.jpg"
keywords: []
---

# പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി  

> **Lead Summary:** പുളിങ്ങോ ഇടവരമ്പ് ഭാഗത്ത് പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ് ൻ്റെ നിർദ്ദേശാനുസരണം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി. ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ.ജിബിൻ , ചെറുപുഴ ഗ്രാമ് പഞ്ചായത്ത് പ്രസിഡൻ്റ് അലക്സാണ്ടർ, NGO പ്രതിനിധി വിമൽ ലക്ഷ്മണൻ, സൈൻ്റിഫിക്ക് എക്പേർട്ട് മിനി വർഗ്ഗീസ്, തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി. ഫ്ലയിങ്ങ് സ്ക്വാർഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ് സ്റ്റാഫ് എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു

## Article Content

പുളിങ്ങോ ഇടവരമ്പ് ഭാഗത്ത് പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ് ൻ്റെ നിർദ്ദേശാനുസരണം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി. ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ.ജിബിൻ , ചെറുപുഴ ഗ്രാമ് പഞ്ചായത്ത് പ്രസിഡൻ്റ് അലക്സാണ്ടർ, NGO പ്രതിനിധി വിമൽ ലക്ഷ്മണൻ, സൈൻ്റിഫിക്ക് എക്പേർട്ട് മിനി വർഗ്ഗീസ്, തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി. ഫ്ലയിങ്ങ് സ്ക്വാർഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ് സ്റ്റാഫ് എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301544/veterinary-surgeon-ilyas-rawathar)