---
title: "വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301448/death_information"
published_at: "2025-07-09T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686df848cfd3f_IMG-20250709-WA0031.jpg"
keywords: []
---

# വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു 

> **Lead Summary:** വളപട്ടണം:അഴിക്കൽ കക്കുളങ്ങര പള്ളിയിൽ കുളത്തിൽ മുങ്ങി വളപട്ടണം സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു. അഴീക്കൽ സ്വദേശി സമദാണ് മരണപ്പെട്ടത്. മനാഫാണ് പിതാവ്.

## Article Content

വളപട്ടണം:അഴിക്കൽ കക്കുളങ്ങര പള്ളിയിൽ കുളത്തിൽ മുങ്ങി വളപട്ടണം സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു. അഴീക്കൽ സ്വദേശി സമദാണ് മരണപ്പെട്ടത്. മനാഫാണ് പിതാവ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301448/death_information)