---
title: "സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ(07/03/22) അവധി"
english_title: "seethi sahib higher secondary school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30118/seethi-sahib-higher-secondary-school"
published_at: "2022-03-06T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62249a22d40a2_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ(07/03/22) അവധി

> **Lead Summary:** മാനവ സൗഹാർദ്ദത്തിന്റെ പ്രചാരകനും മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതൃ സാന്നിദ്ധ്യവും നിരവധി മഹല്ലുകളുടെ വഴികാട്ടിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി തളിപ്പറമ്പ ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ (07-03-2022 തിങ്കൾ) അവധിയായിരിക്കുമെന്ന് മാനേജർ പി.കെ. സുബൈർ പ്രിൻസിപ്പാൾ എം കാസിം, ഹെഡ് മാസ്റ്റർ ടി. ഹാഷിം വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ എന്നിവർ അറിയിച്ചു

## Article Content

മാനവ സൗഹാർദ്ദത്തിന്റെ പ്രചാരകനും മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതൃ സാന്നിദ്ധ്യവും നിരവധി മഹല്ലുകളുടെ വഴികാട്ടിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി തളിപ്പറമ്പ ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ (07-03-2022 തിങ്കൾ) അവധിയായിരിക്കുമെന്ന് മാനേജർ പി.കെ. സുബൈർ പ്രിൻസിപ്പാൾ എം കാസിം, ഹെഡ് മാസ്റ്റർ ടി. ഹാഷിം വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30118/seethi-sahib-higher-secondary-school)