---
title: "സർ സയ്യിദ് കോളേജ്, സ്കൂൾ ഉൾപ്പെടെയുള്ള സിഡിഎംഇഎ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "cdmea institutions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30115/cdmea-institutions"
published_at: "2022-03-06T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62249945994d2_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# സർ സയ്യിദ് കോളേജ്, സ്കൂൾ ഉൾപ്പെടെയുള്ള സിഡിഎംഇഎ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** മത-രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ മേഖലയിലെ നിറ സാന്നിദ്ധ്യവും, സി ഡി എം ഇ എ യുടെ മാർഗ്ഗദർശിയുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദരസൂചകമായി (07-03-2022 തിങ്കൾ) CDMEA സ്ഥാപനങ്ങളായ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയി സാഹിബ് ട്രെയിനിംഗ് കോളേജ്, സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ, കുറുമാത്തൂർ യു.പി സ്ക്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് CDMEA പ്രസിഡന്റ്‌ അഡ്വ: പി മഹമൂദ്‌, ജനറൽ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം എന്നിവർ അറിയിച്ചു.( നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.)

## Article Content

മത-രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ മേഖലയിലെ നിറ സാന്നിദ്ധ്യവും, സി ഡി എം ഇ എ യുടെ മാർഗ്ഗദർശിയുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദരസൂചകമായി (07-03-2022 തിങ്കൾ) CDMEA സ്ഥാപനങ്ങളായ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയി സാഹിബ് ട്രെയിനിംഗ് കോളേജ്, സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ, കുറുമാത്തൂർ യു.പി സ്ക്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് CDMEA പ്രസിഡന്റ്‌ അഡ്വ: പി മഹമൂദ്‌, ജനറൽ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം എന്നിവർ അറിയിച്ചു.( നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30115/cdmea-institutions)