---
title: "കേരള ഗവൺമെന്റ് ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദിത്യ രമേശനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "Adhithya Ramesan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300917/adhithya-ramesan"
published_at: "2025-07-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a5ade7199c_IMG-20250706-WA0070.jpg"
keywords: []
---

# കേരള ഗവൺമെന്റ് ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദിത്യ രമേശനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** പാച്ചേനി:ഓൾ കേരള ഗവൺമെന്റ് ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ആദിത്യ രമേശനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ സെക്രട്ടറിമാരായ ദൃശ്യ ദിനേശൻ, മനോജ്‌ മാവിച്ചേരി, അഷ്റഫ് പി സി, അബു താഹിർ എന്നിവർ നേതൃത്വം നൽകി.

## Article Content

പാച്ചേനി:ഓൾ കേരള ഗവൺമെന്റ് ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ആദിത്യ രമേശനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ സെക്രട്ടറിമാരായ ദൃശ്യ ദിനേശൻ, മനോജ്‌ മാവിച്ചേരി, അഷ്റഫ് പി സി, അബു താഹിർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300917/adhithya-ramesan)