---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300857/death_information"
published_at: "2025-07-06T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a1b369c24a_Screenshot_20250706_121349_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** മോറാഴ:മോറാഴ കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിക്കുന്ന അച്ചാലി കല്യാണി അന്തരിച്ചു.

## Article Content

മോറാഴ:മോറാഴ കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിക്കുന്ന അച്ചാലി കല്യാണി അന്തരിച്ചു.

ഭർത്താവ്:പരേതനായ നാരായണൻ.മക്കൾ:വിജേഷ് എ.(ബസ്ഡ്രൈവർ)നിമിഷ .എ,മരുമക്കൾ:സന്തോഷ്. PC .വർഷ . കുട്ടഞ്ചേരി .സഹോദരങ്ങൾ:

മാധവി , അച്ചാലി നാരായണൻ , പരേതയായ നാരായണി.സംസ്ക്കാരം ഇന്ന് (ഞായർ ) വൈ: 4 മണിക്ക് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300857/death_information)