---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300856/death_information"
published_at: "2025-07-06T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a1a605980b_Screenshot_20250706_121011_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** മൊറാഴ പാന്തോട്ടം.. പുഞ്ചവയൽ റോഡിനു സമീപം താമസിക്കുന്ന പരേതനായ കണാര ത്ത് നാരായണൻ നമ്പ്യാരുടെ ഭാര്യ തീയഞ്ചേരി നടുവിലെ വീട്(കടാംകോട് വളപ്പിൽ) ജാനകി അമ്മ അന്തരിച്ചു. മക്കൾ പുഷ്പവല്ലി, ബാലകൃഷ്ണൻ, ദിവാകരൻ, ലളിത, മല്ലിക സഹോദരങ്ങൾ നാരായണൻ നമ്പ്യാർ (പാറക്കടവ് ), പരേതനായ ടി എൻ കുഞ്ഞിരാമൻ മാസ്റ്റർ (ഇരിണാവ് ) മരുമക്കൾ അഡ്വ. എം. ഗോവിന്ദൻ കുട്ടി (കടമ്പേരി ), റീന (കതിരൂർ ), ലേഖ അസി. പ്രൊഫസർ പഴശ്ശി രാജ എൻ എസ് കോളേജ് മട്ടന്നൂർ (അഴീക്കോട്‌ ), പ്രേമരാജൻ (വിമുക്ത ഭടൻ തലശേരി )പി. കെ. രത്നാകരൻ, മുതുകുട (എച്ച്. എം മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ) സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ

## Article Content

മൊറാഴ പാന്തോട്ടം.. പുഞ്ചവയൽ റോഡിനു സമീപം താമസിക്കുന്ന പരേതനായ കണാര ത്ത് നാരായണൻ നമ്പ്യാരുടെ ഭാര്യ തീയഞ്ചേരി നടുവിലെ വീട്(കടാംകോട് വളപ്പിൽ) ജാനകി അമ്മ അന്തരിച്ചു. മക്കൾ പുഷ്പവല്ലി, ബാലകൃഷ്ണൻ, ദിവാകരൻ, ലളിത, മല്ലിക സഹോദരങ്ങൾ നാരായണൻ നമ്പ്യാർ (പാറക്കടവ് ), പരേതനായ ടി എൻ കുഞ്ഞിരാമൻ മാസ്റ്റർ (ഇരിണാവ് ) മരുമക്കൾ അഡ്വ. എം. ഗോവിന്ദൻ കുട്ടി (കടമ്പേരി ), റീന (കതിരൂർ ), ലേഖ അസി. പ്രൊഫസർ പഴശ്ശി രാജ എൻ എസ് കോളേജ് മട്ടന്നൂർ (അഴീക്കോട്‌ ), പ്രേമരാജൻ (വിമുക്ത ഭടൻ തലശേരി )പി. കെ. രത്നാകരൻ, മുതുകുട (എച്ച്. എം മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ) സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300856/death_information)