---
title: "വ്യക്തി പരമായി നിക്ഷേപം ഏറ്റവും കൂടുതൽ സമാഹകരിച്ച സി അശോക് കുമാറിനെ അനുമോദിച്ചു "
english_title: "C Ashok kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300787/c-ashok-kumar"
published_at: "2025-07-05T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869526d144d2_IMG-20250705-WA0186.jpg"
keywords: []
---

# വ്യക്തി പരമായി നിക്ഷേപം ഏറ്റവും കൂടുതൽ സമാഹകരിച്ച സി അശോക് കുമാറിനെ അനുമോദിച്ചു 

> **Lead Summary:** പാപ്പിനിശ്ശേരി :2025 മാർച്ച്‌ മാസത്തിലെ നിക്ഷേപ സമാഹാരണത്തിൽ കണ്ണൂർ സർക്കിൾ ഏറ്റവും കൂടുതൽ വ്യക്തി പരമായി നിക്ഷേപ സമാഹകരിച്ച പാപ്പിനിശ്ശേരി co ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജീവനക്കാരൻ സി അശോകുമാറിനെ അനുമോദിച്ചു

## Article Content

പാപ്പിനിശ്ശേരി :2025 മാർച്ച്‌ മാസത്തിലെ നിക്ഷേപ സമാഹാരണത്തിൽ കണ്ണൂർ സർക്കിൾ ഏറ്റവും കൂടുതൽ വ്യക്തി പരമായി നിക്ഷേപ സമാഹകരിച്ച പാപ്പിനിശ്ശേരി co ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജീവനക്കാരൻ സി അശോകുമാറിനെ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300787/c-ashok-kumar)