കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സി എം ഇസ്സുദ്ധീൻ, ജനറൽ സെക്രട്ടറി അസ്‌ലം പാറേത്ത്, താഹിർ പള്ളിപ്രം, മൻസൂർ കാനച്ചേരി,നൗഷാദ് കെ പി, ഫായിസ് വാരം, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, സൈനുദ്ധീൻ മുണ്ടേരി
എന്നിവർ നേതൃത്വം നൽകി.


റോഡ് ഉപരോധിച്ച യൂത്ത് പ്രവർത്തകരെ ടൌൺ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Muslim League Kannu