---
title: "തൃക്കരിപ്പൂരിൽ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300742/death_information"
published_at: "2025-07-05T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തൃക്കരിപ്പൂരിൽ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** തൃക്കരിപ്പൂർ:തൃക്കരിപ്പൂരിൽ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു.പേക്കടം സ്വദേശി രാജന്റെ മകൾ അമൃത രാജ് എന്നാണ് ലഭ്യമായ വിവരം. തൃക്കരിപ്പൂർ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

## Article Content

തൃക്കരിപ്പൂർ:തൃക്കരിപ്പൂരിൽ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു.പേക്കടം സ്വദേശി രാജന്റെ മകൾ അമൃത രാജ് എന്നാണ് ലഭ്യമായ വിവരം. തൃക്കരിപ്പൂർ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

ചന്തേര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300742/death_information)