---
title: "കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു "
english_title: "obituary bull"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30062/obituary-bull"
published_at: "2022-03-06T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224576bb34e4_images (1).jpg"
keywords: []
---

# കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു 

> **Lead Summary:** **കണ്ണവം : **കോളയാട് പഞ്ചായത്തിലെ കുറ്റിയാട് കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം.രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഗോവിന്ദൻ.

## Article Content

**കണ്ണവം : **കോളയാട് പഞ്ചായത്തിലെ കുറ്റിയാട് കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം.രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഗോവിന്ദൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30062/obituary-bull)