---
title: ""ശത്രുക്കൾക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാൻ കഴിയില്ല":പി കെ ശ്രീമതി "
english_title: "Pk Sreemathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300615/pk-sreemathi"
published_at: "2025-07-05T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868a6db51bcf_Screenshot_20250705_094341_Google.jpg"
keywords: []
---

# "ശത്രുക്കൾക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാൻ കഴിയില്ല":പി കെ ശ്രീമതി 

> **Lead Summary:** കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തിൽ പ്രശ്നം ഉണ്ടെന്നത് സത്യമെന്ന് പറഞ്ഞ പികെ ശ്രീമതി വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. കിട്ടിപ്പോയി സുവർണാവസരം എന്നാണ് പ്രതിപക്ഷം കാണുന്നത്. മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി ടീച്ചർ പറഞ്ഞു

## Article Content

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തിൽ പ്രശ്നം ഉണ്ടെന്നത് സത്യമെന്ന് പറഞ്ഞ പികെ ശ്രീമതി വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. കിട്ടിപ്പോയി സുവർണാവസരം എന്നാണ് പ്രതിപക്ഷം കാണുന്നത്. മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി ടീച്ചർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300615/pk-sreemathi)