---
title: "ആരോഗ്യരംഗത്തെ അനാസ്ഥക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം"
english_title: "Kottayam medical college "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300567/kottayam-medical-college"
published_at: "2025-07-04T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867febc83d78_Screenshot_20250704_214719_Samsung_Internet.jpg"
keywords: []
---

# ആരോഗ്യരംഗത്തെ അനാസ്ഥക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം

> **Lead Summary:** പരിയാരം :കേരള സർക്കാറിന്റെ സർക്കാർ ആശുപത്രിയോടുള്ള അവഗണനയിലും അനാസ്ഥക്കുമെതിരെ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ,ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ, ഇ വിജയൻ,സൗമിനി നാരായണൻ,പി എം അൽഅമീൻ ,വി വി രാജൻ, ഇ ടി ഹരീഷ് വി.വി.സി. ബാലൻ, വി.ബി കുബേരൻ നമ്പൂതിരി, അഡ്വ: സുരജ് പരിയാരം,കെ.വി. സുരാഗ് , എ.ടി. ജനാർദ്ദനൻ, ദൃശ്യ ദിനേശൻ എന്നിവർ നേതൃത്വം നൽകി

## Article Content

പരിയാരം :കേരള സർക്കാറിന്റെ സർക്കാർ ആശുപത്രിയോടുള്ള അവഗണനയിലും അനാസ്ഥക്കുമെതിരെ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ,ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ, ഇ വിജയൻ,സൗമിനി നാരായണൻ,പി എം അൽഅമീൻ ,വി വി രാജൻ, ഇ ടി ഹരീഷ് വി.വി.സി. ബാലൻ, വി.ബി കുബേരൻ നമ്പൂതിരി, അഡ്വ: സുരജ് പരിയാരം,കെ.വി. സുരാഗ് , എ.ടി. ജനാർദ്ദനൻ, ദൃശ്യ ദിനേശൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300567/kottayam-medical-college)