---
title: "    'ഞാൻ നുജൂദ്' പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "Njan nujood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300535/njan-nujood"
published_at: "2025-07-04T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d58278ecd_IMG-20250704-WA0097.jpg"
keywords: []
---

#     'ഞാൻ നുജൂദ്' പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ:പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം വനിതാവേദി യുടെ നേതൃത്വത്തിൽ 'ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ:പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം വനിതാവേദി യുടെ നേതൃത്വത്തിൽ 'ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.

സി എച്ച് വിജിന പുസ്തകാവതരണം നടത്തി.

വനിത വേദി പ്രസിഡണ്ട്

ശ്രീജ പവിത്രൻ

അധ്യക്ഷത വഹിച്ചു.

ലളിത മധു, കാവ്യാ രഞ്ജിത്ത്, സി എച്ച് ബിന്ദു, എ പ്രസന്ന എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

വനിതവേദി സെക്രട്ടരി

പി പി ബിന്ദു സ്വാഗതവും

വൈസ് പ്രസിഡണ്ട്

എ കെ സ്മിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300535/njan-nujood)