---
title: "അക്കിപ്പറമ്പ് യു പി സ്കൂൾ വിദ്യാർത്ഥികൾജില്ലാ കൃഷിത്തോട്ടം സന്ദർശിച്ചു"
english_title: "Akkipparambu up school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300533/akkipparambu-up-school"
published_at: "2025-07-04T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d492055a9_IMG-20250704-WA0096.jpg"
keywords: []
---

# അക്കിപ്പറമ്പ് യു പി സ്കൂൾ വിദ്യാർത്ഥികൾജില്ലാ കൃഷിത്തോട്ടം സന്ദർശിച്ചു

> **Lead Summary:** പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ആധുനിക കൃഷിരീതികൾ പരിചയപ്പെടുന്നതിനായി ജൈവ വൈവിധ്യ കേന്ദ്രമായ ജില്ലാ കൃഷിത്തോട്ടം സന്ദർശിച്ചു. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ്, നാഗപതിവെക്കൽ, ടിഷ്യു കൾച്ചർ ഫാമിങ്ങ് തുടങ്ങിയവ കുട്ടികൾ നേരിൽക്കണ്ട് മനസ്സിലാക്കി. ഫാം അധികൃതർ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു. ആവശ്യമായ പച്ചക്കറി തൈകളും, വിത്തുകളും, ഫലവൃക്ഷ തൈകളും വാങ്ങിയാണ് പഠന സംഘം മടങ്ങിയത്. പരിസ്ഥിതി ക്ലബ് കൺവീനർ സജിത്ത് മാസ്റ്റർ, അരുൺ മാസ്റ്റർ, മൂസ മാസ്റ്റർ,ആര്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി

## Article Content

പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ആധുനിക കൃഷിരീതികൾ പരിചയപ്പെടുന്നതിനായി ജൈവ വൈവിധ്യ കേന്ദ്രമായ ജില്ലാ കൃഷിത്തോട്ടം സന്ദർശിച്ചു. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ്, നാഗപതിവെക്കൽ, ടിഷ്യു കൾച്ചർ ഫാമിങ്ങ് തുടങ്ങിയവ കുട്ടികൾ നേരിൽക്കണ്ട് മനസ്സിലാക്കി. ഫാം അധികൃതർ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു. ആവശ്യമായ പച്ചക്കറി തൈകളും, വിത്തുകളും, ഫലവൃക്ഷ തൈകളും വാങ്ങിയാണ് പഠന സംഘം മടങ്ങിയത്. പരിസ്ഥിതി ക്ലബ് കൺവീനർ സജിത്ത് മാസ്റ്റർ, അരുൺ മാസ്റ്റർ, മൂസ മാസ്റ്റർ,ആര്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300533/akkipparambu-up-school)