---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300492/death_information"
published_at: "2025-07-04T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867a131c09ea_Screenshot_20250704_150829_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപത്തെ കെ.വി. രോഹിണി നിര്യാതയായി.

## Article Content

താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപത്തെ കെ.വി. രോഹിണി നിര്യാതയായി.

താഴത്തെ ബക്കളത്തെ ആദ്യകാല ഡ്രൈവറായ കെ.വി ലക്ഷ്മണൻ്റെ സഹോദരിയാണ്.

സംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് ശേഷം 3 മണിക്ക് ധർമ്മശാല ആന്തൂർ മുനിസിപ്പാലിറ്റി ശാന്തി തീരം വാതക ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300492/death_information)