---
title: "കുപ്പം കപ്പണത്തട്ട് മേഖലയിൽ  മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട  നടപടികൾ സ്വീകരിക്കണം ;യൂത്ത് കോണ്‍ഗ്രസ്"
english_title: "youth congress pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300070/youth-congress-pariyaram"
published_at: "2025-07-02T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864ff6eb4e3c_schooool-avadhi.jpg"
keywords: []
---

# കുപ്പം കപ്പണത്തട്ട് മേഖലയിൽ  മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട  നടപടികൾ സ്വീകരിക്കണം ;യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് PAC ചെയർമാനും ബഹു : ലോക്സഭ എംപി യുമായ കെസി വേണുഗോപാലിന്

## Article Content

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് PAC ചെയർമാനും ബഹു : ലോക്സഭ എംപി യുമായ കെസി വേണുഗോപാലിന്

യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ്‌ സുരാഗ് കെ വി, യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ സെക്രട്ടറിമാരായ സജിൻ വണ്ണാരത്ത്, അഭിഷേക് വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300070/youth-congress-pariyaram)