---
title: "ധർമ്മശാലയിൽ വൻ തീപിടുത്തം: പ്ലൈവുഡ് ഫാക്ടറിക്ക് പൂർണമായും തീപിടിച്ചു"
english_title: "plywood factory fire at darmashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29822/plywood-factory-fire-at-darmashala"
published_at: "2022-03-05T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222cd9062e36_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ധർമ്മശാലയിൽ വൻ തീപിടുത്തം: പ്ലൈവുഡ് ഫാക്ടറിക്ക് പൂർണമായും തീപിടിച്ചു

> **Lead Summary:** **കണ്ണൂര്‍: **ധര്‍മശാലയില്‍ പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു. കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്ബനിയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല.

## Article Content

**കണ്ണൂര്‍: **ധര്‍മശാലയില്‍ പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു. കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്ബനിയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല.

തീ പടര്‍ന്നതിനാല്‍ അഗ്നിശമന വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. കണ്ണൂര്‍, തളിപ്പറമ്ബ്, പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29822/plywood-factory-fire-at-darmashala)