---
title: "കഞ്ചാവുമായി യുവാവ് അറസ്റ്റില്‍"
english_title: "kanjaav at kambil sahavajar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29688/kanjaav-at-kambil-sahavajar"
published_at: "2022-03-04T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221b98ef3738_download (13).jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** മയ്യിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എം വി യും സംഘവും മയ്യില്‍ - കമ്പില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ കമ്പിലിൽ വെച്ച്‌ 25 ഗ്രാം കഞ്ചാവ് സഹിതം സഹവാചന്‍ എന്നയാളാണ് പിടിയിലായത്.

## Article Content

മയ്യിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എം വി യും സംഘവും മയ്യില്‍ - കമ്പില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ കമ്പിലിൽ വെച്ച്‌ 25 ഗ്രാം കഞ്ചാവ് സഹിതം സഹവാചന്‍ എന്നയാളാണ് പിടിയിലായത്.

സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനേഷ് ടി .വി, ശരത്ത് കെ., വിനീത്.പി.ആര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29688/kanjaav-at-kambil-sahavajar)