---
title: "തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു;  ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാന്‍,യു.എം ഉനെെസ് ജനറല്‍ കണ്‍വീനര്‍"
english_title: "arivarang education group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29686/arivarang-education-group"
published_at: "2022-03-04T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221b8bedb4b7_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു;  ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാന്‍,യു.എം ഉനെെസ് ജനറല്‍ കണ്‍വീനര്‍

> **Lead Summary:** തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു, പി.എം അഫ്സലിനെ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്ററായും നാസ്വിഹ അമീറിനെ ഡിസെെനറായും ഉള്‍പ്പെടുത്തി തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു.

## Article Content

തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു, പി.എം അഫ്സലിനെ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്ററായും നാസ്വിഹ അമീറിനെ ഡിസെെനറായും ഉള്‍പ്പെടുത്തി തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു.

ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാനായും യു.എം ഉനെെസ് ജനറല്‍ കണ്‍വീനറായും തുടരും.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂരും വിദ്യാഭ്യാസ വിചക്ഷണന്‍ പ്രൊഫ.എ.പി സുബെെറുമാണ് ഉപദേശക സമിതി അംഗങ്ങള്‍.

വിംഗ് കോ-ഓര്‍ഡിനേറ്റര്‍മാരായി അബ്ദുറസാഖ് മാസ്റ്റര്‍(ജാലകം)ജലാലുദ്ധീന്‍ ദാരിമി(സല്‍സരണി)ഖദീജ ടീച്ചര്‍(വുമണ്‍സ് ഗ്യാലറി)ഡോ.ഫാത്തിമത് സകിയ(ആരോഗ്യ വിചാരം)യു.എം അശ്ഫാഖ്(ഐ.ടി ഹബ്)സഫീന ടീച്ചര്‍(കുട്ടീസ് ഡോട്ട് കോം)ഡോ.അബ്ദുള്‍ സലാം,ഡോ.ലിയ കുര്യന്‍(മെഡിക്കല്‍)ജോസ്ന ശ്രീനിവാസ്(സിവില്‍ സര്‍വീസ്)അനീസ് ഞണ്ടുംബലം( ന്യൂസ് എഡിറ്റര്‍)സഹീദ് പാറത്തോട്,ശോണിമ ടീച്ചര്‍(പരീക്ഷ കണ്‍ട്രോളര്‍)മുആദ്.പി(ഡിസെെനര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29686/arivarang-education-group)