---
title: "70 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "m dma case kurumathoor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29664/m-dma-case-kurumathoor"
published_at: "2022-03-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221a2db90c45_download (13).jpg"
keywords: []
---

# 70 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനനും പാർട്ടിയും ചേർന്ന് കുറുമാത്തൂർ വച്ച് 70 മില്ലിഗ്രാം എം ഡി എം എയുമായി പൊക്കുണ്ട് സ്വദേശിയായ മൂലക്കിൽ വളപ്പിൽ വീട്ടിൽ അഷ്റഫ് എം വി എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനനും പാർട്ടിയും ചേർന്ന് കുറുമാത്തൂർ വച്ച് 70 മില്ലിഗ്രാം എം ഡി എം എയുമായി പൊക്കുണ്ട് സ്വദേശിയായ മൂലക്കിൽ വളപ്പിൽ വീട്ടിൽ അഷ്റഫ് എം വി എന്നയാളെ അറസ്റ്റ് ചെയ്തു.

റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ യേശുദാസൻ.പി, ഫെമിൻ.ഇ.എച്ച്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ.പി, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29664/m-dma-case-kurumathoor)