---
title: "നാടിന്റ നന്മയ്ക്കായി കൈകോര്‍ക്കാം നഗര ശുചീകരണ പരിപാടി മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു."
english_title: "shucheekaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29526/shucheekaran"
published_at: "2022-03-03T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62208c66eb2f3_shucheekaran.jpg"
keywords: []
---

# നാടിന്റ നന്മയ്ക്കായി കൈകോര്‍ക്കാം നഗര ശുചീകരണ പരിപാടി മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** നാടിന്റ നന്മയ്ക്കായി കൈകോര്‍ക്കാം നഗര ശുചീകരണ പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നബീസ ബീവിയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

നാടിന്റ നന്മയ്ക്കായി കൈകോര്‍ക്കാം നഗര ശുചീകരണ പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നബീസ ബീവിയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

RDO ഇ.പി.മേഴ്സി മുഖ്യാതിഥിയായി

സ്ഥിരം സമിതി ചെയർമാൻമാരായ എം.കെ.ഷബി ത പി.പി.മുഹമ്മദ് നിസാർ പി.റജുല, കെ.പി. കദീജ, പ്രതിപക്ഷ നേതാവ് ഒ സുഭാഗ്യ. നഗരസഭാ കൗൺസിലർമാരായ സലിം കൊടിയിൽ വൽസരാജ് രമേശൻ കെ.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് KS റിയാസ് വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് കെ.എം.ലത്തീഫ് ,ഹോട്ടൽ അസോസിയേഷൻ പ്രസിഡൻ്റ് എം ലക്ഷമണൻ ശുചിത്വമിഷൻ RP സുകുമാൻ പി.പി. തുടങ്ങിയവർ പങ്കെടുത്തു സെക്രട്ടറി എം.എസ്.ശ്രീരാഖ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എം.അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29526/shucheekaran)