---
title: "കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച യുവാക്കൾ പിടിയിൽ "
english_title: "MDMA Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295215/mdma-case"
published_at: "2025-06-09T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68468e83abb02_Screenshot_20250609_130404_Google.jpg"
keywords: []
---

# കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച യുവാക്കൾ പിടിയിൽ 

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ 20 ഗ്രാമോളം എംഡിഎംഎ യാണ് പിടികൂടി. തെക്കി ബസാർ സ്വദേശി കെ ജയേഷ്, ഹോട്ടൽ വ്യാപാരിയായ ചാലാട് സ്വദേശി റിൻഷാദ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്

## Article Content

കണ്ണൂർ :കണ്ണൂരിൽ 20 ഗ്രാമോളം എംഡിഎംഎ യാണ് പിടികൂടി. തെക്കി ബസാർ സ്വദേശി കെ ജയേഷ്, ഹോട്ടൽ വ്യാപാരിയായ ചാലാട് സ്വദേശി റിൻഷാദ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന്റെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ് ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295215/mdma-case)