---
title: "നൻമ സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു."
english_title: "Top Achievers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295189/top-achievers"
published_at: "2025-06-09T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467e017478c_IMG-20250609-WA0012.jpg"
keywords: []
---

# നൻമ സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

> **Lead Summary:** മാണിയൂർ- നൻമ സ്വയം സഹായ സംഘം കൂവച്ചിക്കുന്ന് SSLC, Plus Two ,LSS, USS ഉന്നത വിജയികളേയും, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനേയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതിയംഗം അഡ്വ: പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കെ.ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, കെ.പി.മനോജ്, കെ.കെ.ഷാജി, കെ.രാമചന്ദ്രൻ ,അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. നൻമ സംഘം വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദി പറഞ്ഞു.

## Article Content

മാണിയൂർ- നൻമ സ്വയം സഹായ സംഘം കൂവച്ചിക്കുന്ന് SSLC, Plus Two ,LSS, USS ഉന്നത വിജയികളേയും, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനേയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതിയംഗം അഡ്വ: പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കെ.ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, കെ.പി.മനോജ്, കെ.കെ.ഷാജി, കെ.രാമചന്ദ്രൻ ,അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. നൻമ സംഘം വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295189/top-achievers)